Mathrubhumi Logo
  Shanmughadas

മാതൃഭൂമിയുടെ ഉറ്റസുഹൃത്ത് : പി.വി. ചന്ദ്രന്‍

-പി.വി. ചന്ദ്രന്‍ Posted on: 27 Jun 2013

മാതൃഭൂമിയുമായി ദീര്‍ഘകാലമായി അടുത്തബന്ധം സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു എ.സി. ഷണ്മുഖദാസെന്ന് മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ അനുസ്മരിച്ചു.

പൊതുപ്രവര്‍ത്തനത്തിന്റെ തുടക്കകാലം മുതല്‍ത്തന്നെ മാതൃഭൂമിയുമായി അദ്ദേഹം അടുത്തബന്ധം പുലര്‍ത്തി. ഇടക്കാലത്ത് മാതൃഭൂമി ലേഖകനായും പ്രവര്‍ത്തിച്ചു. മാതൃഭൂമിയുടെ വളര്‍ച്ചയില്‍ ഓരോഘട്ടത്തിലും അഭ്യുദയകാംക്ഷികള്‍ക്കൊപ്പം അദ്ദേഹമുണ്ടായിരുന്നെന്നും പി.വി. ചന്ദ്രന്‍ അനുസ്മരിച്ചു.



ganangal


മറ്റു വാര്‍ത്തകള്‍

   
Discuss