രാഷ്ട്രീയത്തിന്റെ മഹത്വം ഉള്‍ക്കൊണ്ട നേതാവ് -വയലാര്‍ രവി
Posted on: 27 Jun 2013
കെ.എസ്.യു. ആരംഭിച്ചകാലം മുതല്‍ സഹപ്രവര്‍ത്തകനായിരുന്ന ഷണ്മുഖദാസിന്റെ നിര്യാണം തികച്ചും വേദനാജനകമാണ്. നിസ്വാര്‍ഥമായ സേവനവും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മഹത്വം ഉള്‍ക്കൊണ്ട് ജീവിച്ച രാഷ്ട്രീയ നേതാവായിരുന്നു ഷണ്‍മുഖദാസെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.