വികസനോന്മുഖ ബജറ്റ് - രമേശ് ചെന്നിത്തല
Posted on: 01 Mar 2013
സമ്പദ് വ്യവസ്ഥയ്ക്ക് ദിശാബോധം നല്‍കുന്ന വികസനോന്മുഖ ബജറ്റാണ് ധനമന്ത്രി പി. ചിദംബരം അവതരിപ്പിച്ചതെന്ന് കെ.പി.സി.സി. പ്രസിഡന്‍റ് രമേശ് ചെന്നിത്തല പറഞ്ഞു.
സ്ത്രീകളുടെയും യുവാക്കളുടെയും പാവപ്പെട്ടവരുടെയും സമഗ്ര പുരോഗതി ലാക്കാക്കിക്കൊണ്ടുള്ള പദ്ധതികളും അടിസ്ഥാന സൗകര്യ വികസനത്തിനും കാര്‍ഷിക-ആരോഗ്യ-വിദ്യാഭ്യാസ മേഖലകള്‍ക്കുമുള്ള മുന്തിയ പരിഗണനയും ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു.