Mathrubhumi Logo
  unionbudget2013

പോസ്റ്റോഫീസ് നവീകരിക്കാന്‍ 532 കോടി

Posted on: 01 Mar 2013

പോസ്റ്റോഫീസുകളുടെ ആധുനികീകരണത്തിന് 532 കോടി വകയിരുത്തി. തപാല്‍ശൃംഖല ശക്തിപ്പെടുത്തുന്നതുവഴി കോര്‍ ബാങ്കിങ്ങിന്റെ ഭാഗമായി പോസ്റ്റോഫീസുകള്‍ മാറും. യഥാസമയം ബാങ്കിങ്‌സേവനങ്ങള്‍ പോസ്റ്റോഫീസുകള്‍വഴി ലഭ്യമാവുകയും ചെയ്യും.



ganangal


മറ്റു വാര്‍ത്തകള്‍

  12 »
Discuss