നഗരങ്ങളില്‍ 10,000 പുതിയ ബസ്സുകള്‍
Posted on: 01 Mar 2013
ജവാഹര്‍ലാല്‍ നെഹ്രു നഗരവികസന പദ്ധതി ഊര്‍ജിതമായി തുടരുന്നതിന്റെ ഭാഗമായി ബജറ്റില്‍ 14,873 കോടി രൂപയാണ് നീക്കിവെച്ചത്. നഗരങ്ങളിലെ ഗതാഗതസൗകര്യം മെച്ചപ്പെടുത്താന്‍
10, 000 ബസ്സുകള്‍ വാങ്ങും. 2009-നും 2012-നുമിടയില്‍ 14, 000 ആധുനിക ബസ്സുകള്‍ വിവിധ നഗരങ്ങളില്‍ അനുവദിച്ചിരുന്നു. മുന്‍ബജറ്റില്‍ 7,383 കോടി രൂപയാണ് നഗരവികസനത്തിന് അനുവദിച്ചത്.