ജനവിരുദ്ധം - സി.പി.എം
Posted on: 01 Mar 2013
നിലവിലുള്ള സാഹചര്യത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാനാവാത്ത ബജറ്റാണ് പി.ചിദംബരം അവതരിപ്പിച്ചതെന്ന് സി.പി.എം പ്രസ്താവനയില്‍ അറിയിച്ചു.
ഭക്ഷ്യവിലക്കയറ്റം, കറന്റ് അക്കൗണ്ട് കമ്മി, വിദേശഫണ്ടുകളെ കൂടുതലായി ആശ്രയിക്കല്‍ എന്നിവയെല്ലാം സാമ്പത്തികസര്‍വെയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ബജറ്റിലില്ല.
നവ ലിബറല്‍ നയങ്ങള്‍ക്കപ്പുറമുള്ള ചിന്തകളൊന്നും ബജറ്റില്‍ കാണാനില്ല. സാമൂഹികസുരക്ഷാമേഖലകളായ ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്ക് ആവശ്യമുള്ളതിനേക്കാള്‍ എത്രയോ കുറച്ചാണ് വകയിരുത്തിയത്.
സാധാരണക്കാരുടെ ആവശ്യങ്ങള്‍ കാണാതെ കോര്‍പ്പറേറ്റുകളെ തൃപ്തിപ്പെടുത്താനുള്ള ബജറ്റാണ് ചിദംബരം അവതരിപ്പിച്ചത്.