പുതിയ നിരക്കുകള്‍
Posted on: 27 Feb 2013
റിസര്‍വേഷന്‍
സെക്കന്‍ഡ് ക്ലാസുകളിലെയും സ്ലീപ്പര്‍ക്ലാസിലെയും റിസര്‍വേഷന്‍ നിരക്കില്‍ മാറ്റമില്ല.
എ.സി. ചെയര്‍കാര്‍, എ.സി. ത്രീ എക്കോണമി, എ.സി. ത്രീ ടയര്‍ എന്നിവയുടേത് നിലവില്‍ 25 രൂപയെന്നത് 40 രൂപയായി ഉയരും.
എ.സി. ടു ടയര്‍, ഫസ്റ്റ് ക്ലാസ് എന്നിവയുടേത് 25 രൂപയില്‍നിന്ന് 50 രൂപയാകും.
എ.സി. ഫസ്റ്റ് ക്ലാസ്, എക്‌സിക്യൂട്ടീവ് ക്ലാസുകളിലേത് 35 രൂപയില്‍നിന്ന് 60 രൂപയാകും.
സൂപ്പര്‍ഫാസ്റ്റ് വണ്ടികളിലെ സപ്ലിമെന്ററി നിരക്കുകള്‍
സെക്കന്‍ഡ് ക്ലാസിലെ സപ്ലിമെന്ററി നിരക്ക് നിലവില്‍ 10 രൂപയെന്നത് 15 രൂപയാകും
സ്ലീപ്പര്‍ ക്ലാസിലേത് 20 രൂപയില്‍നിന്ന് 30 രൂപയാകും.
എ.സി. ചെയര്‍ കാര്‍, എ.സി. ത്രീ എക്കോണമി, എ.സി. ത്രീ ടയര്‍, ഫസ്റ്റ് ക്ലാസ്, എ.സി.ടു ടയര്‍ എന്നിവയുടേത് 30 രൂപയില്‍നിന്ന് 45 രൂപയാകും.
എ.സി. ഫസ്റ്റ് ക്ലാസ്, എക്‌സിക്യൂട്ടീവ് എന്നിവയുടേത് 50 രൂപയില്‍നിന്ന് 75 രൂപയാകും.
തത്കാല്‍ നിരക്കുകള്‍
സെക്കന്‍ഡ് ക്ലാസ്(സിറ്റിങ്) തത്കാല്‍ നിരക്കില്‍ മാറ്റമില്ല.
സ്ലീപ്പര്‍ ക്ലാസ്: ഏറ്റവും കുറഞ്ഞത് 75 രൂപയില്‍നിന്ന് 90 രൂപയും പരമാവധി 150 രൂപയില്‍നിന്ന് 175 രൂപയും ആകും
എ.സി. ചെയര്‍ കാര്‍; ഏറ്റവും കുറഞ്ഞത് 75 രൂപയില്‍നിന്ന് 100 രൂപയും പരമാവധി 150 രൂപയില്‍നിന്ന് 200 രൂപയും ആകും.
എ.സി. ത്രീ ടയര്‍: ഏറ്റവും കുറഞ്ഞത് 200 രൂപയില്‍നിന്ന് 250 രൂപയും പരമാവധി 300 രൂപയില്‍നിന്ന് 350 രൂപയും ആകും.
എ.സി. ടു ടയര്‍, എക്‌സിക്യൂട്ടീവ്; ഏറ്റവും കുറഞ്ഞത് 200 രൂപയില്‍നിന്ന് 300 രൂപയും പരമാവധി 300 രൂപയില്‍നിന്ന് 400 രൂപയും ആകും.
കാന്‍സലേഷന്‍ ചാര്‍ജുകള്‍(വെയിറ്റിങ് ലിസ്റ്റ്, ആര്‍.എ.സി. ടിക്കറ്റുകളുടേത് )
സെക്കന്‍ഡ് ക്ലാസ് 10 രൂപയെന്നത് 15 രൂപയാകും.
മറ്റെല്ലാ ക്ലാസുകളിലുമുള്ള വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകളുടെ കാന്‍സലേഷന്‍ ചാര്‍ജ് 20 രൂപയില്‍നിന്ന് 30 രൂപയാകും.
റിസര്‍വേഷന്‍ ഉറപ്പുള്ള ടിക്കറ്റുകളുടേത്
സെക്കന്‍ഡ് ക്ലാസ് 20 രൂപയെന്നത് 30 രൂപയാകും.
സ്ലീപ്പര്‍ ക്ലാസിന്റേത് 40 രൂപയില്‍നിന്ന് 60 രൂപയാകും.
എ.സി. ചെയര്‍കാര്‍, എ.സി.ത്രീ എക്കോണമി, എ.സി. ത്രീ ടയര്‍ എന്നിവയുടെ ക്യാന്‍സലേഷന്‍ ചാര്‍ജ് 60 രൂപയില്‍നിന്ന് 90 രൂപയാകും.
എ.സി. ടു ടയര്‍, ഫസ്റ്റ് ക്ലാസ് എന്നിവയുടേത് 60 രൂപയില്‍നിന്ന് 100 രൂപയാകും.
എ.സി. ഫസ്റ്റ് ക്ലാസ്, എക്‌സിക്യൂട്ടീവ് എന്നിവയുടേത് 70 രൂപയില്‍നിന്ന് 120 രൂപയാകും.