നിര്‍ഭയനായ പോരാളി - വി.എസ്. അച്യുതാനന്ദന്‍
Posted on: 25 Jan 2012
കമ്യൂണിസ്റ്റ് വിരുദ്ധനും കോണ്‍ഗ്രസിന്റെ ശക്തനായ വക്താവുമായിരുന്ന അഴീക്കോട് അടിയന്തരാവസ്ഥാനന്തരം കോണ്‍ഗ്രസിന്റെ തനിനിറം മനസ്സിലാക്കി ശക്തമായി പ്രതികരിക്കുകയും ഇടതുപക്ഷത്തിന്റെയും സി.പി.എമ്മിന്റെയും ബന്ധുവും അഭ്യുദയകാംക്ഷിയുമായി മാറുകയും ചെയ്തു.