ഞാന്‍ സാഹിത്യത്തിലെ പ്രാചീന ജീവി
Posted on: 24 Jan 2012
ഞാനെഴുതിയ പ്രധാന കൃതികളുടെ മുന്‍പന്തിയില്‍ നില്‍ക്കുന്നുവെന്ന് എല്ലാവരും സമ്മതിക്കുവെന്ന് ഞാന്‍ കരുതുന്ന തത്ത്വമസി രചിച്ചിട്ട് 25 കൊല്ലം കഴിഞ്ഞു. എന്റെ ആദ്യ കൃതിയായ ' ആശാന്റെ സീതാ കാവ്യം' പ്രസിദ്ധീകരിച്ചിട്ട് ആറ് പതിറ്റാണ്ടുമായി. ഈ കണക്ക് മാത്രം വെച്ച് ആലോചിക്കുമ്പോള്‍ ഞാന്‍സാഹിത്യത്തിലെ ഒരു പ്രാചീന ജീവിയാണെന്ന് എനിക്കും തോന്നിപ്പോകുന്നു.