Mathrubhumi Logo
SukumarAzhikode
Sukumar_azhikode

ഞാനിപ്പോഴും പാര്‍ട്ടിയുടെ സുപ്പീരിയര്‍ അഡൈ്വസര്‍ Posted on: 24 Jan 2012

സമത്വസിദ്ധാന്തത്തിന്റെ വക്താവ് എന്ന നിലയ്ക്കാണ് പാര്‍ട്ടിയെ പിന്തുണച്ചിട്ടുള്ളത്. വേട്ടനായ്ക്കളെ ഉപയോഗിച്ച് ഇരപിടിക്കുന്നതുപോലെയാണ് ലാവലിന്റെ പേരും പറഞ്ഞ് പിണറായിയെ വേട്ടയാടുന്നത്. പുരസ്‌കാരങ്ങള്‍ നല്‍കിയാലൊന്നും വീഴുന്ന ആളല്ല അഴീക്കോട് എന്ന് മനസ്സിലാക്കുന്നവര്‍ പാര്‍ട്ടിയിലുള്ളതുകൊണ്ടാണ് അവരെനിക്കൊന്നും തരാതിരുന്നത്.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അഴീക്കോട് തന്റെ നിലപാടുകള്‍ തുറന്നുവ്യക്തമാക്കിയത് വായിക്കാം..



ganangal Azhikode


മറ്റു വാര്‍ത്തകള്‍

  12 3 »

പ്രഭാഷണം

ormachithrangal jeevitha chithrangal Discuss