Mathrubhumi Logo
  soumya

എനക്ക് അപ്പാ അമ്മാ ഇല്ലൈ -ഗോവിന്ദച്ചാമി

Posted on: 31 Oct 2011

തൃശ്ശൂര്‍: വിധി പറഞ്ഞശേഷം ഗോവിന്ദച്ചാമിയോട് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചു. കോടതിയോട് പ്രതി തമിഴില്‍ പറഞ്ഞ കാര്യങ്ങള്‍ അഡ്വ. രാജി പരിഭാഷപ്പെടുത്തി.
എനിക്ക് അച്ഛനും അമ്മയും ഇല്ല. ഞാന്‍ കേരളത്തിലും അങ്ങനെ വരാറില്ല. കുറ്റമൊന്നും ചെയ്തിട്ടില്ല. ജയിലിലടയ്ക്കുകയാണെങ്കില്‍ തമിഴ്‌നാട്ടിലേക്കു വിടണം-ഇതായിരുന്നു ഗോവിന്ദച്ചാമി കോടതിയോട് പറഞ്ഞത്.



ganangal


മറ്റു വാര്‍ത്തകള്‍

  12 »
Discuss