റെയില്‍വേയുടെ കണ്ണുതുറപ്പിക്കാന്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍
Posted on: 31 Oct 2011

യാത്രക്കാരുടെ സുരക്ഷാകാര്യത്തില്‍ റെയില്‍വേ കാണിക്കുന്ന അനാസ്ഥക്കെതിരെയാണ് തന്റെ പോരാട്ടമെന്ന് അഡ്വ. സുരേശന്‍ പറയുന്നു. വനിതാ കമ്പാര്‍ട്ട് മെന്റുകള്‍ തീവണ്ടിയുടെ മധ്യഭാഗത്താക്കാന്‍ നീക്കമുണ്ടായിരുന്നു. ഇത് ഫലവത്തായിട്ടില്ല.