ജേക്കബിന്റെ വിയോഗം: ലീഗ് നേതാക്കള്‍ അനുശോചിച്ചു
Posted on: 31 Oct 2011
കോഴിക്കോട്: കഴിവുറ്റ രാഷ്ട്രീയ നേതാവിനെയും മികച്ച പാര്‍ലമെന്‍േററിയനെയുമാണ് ടി.എം.ജേക്കബിന്റെ നിര്യാണത്തോടെ നഷ്ടമായതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് ഹൈദരലി ശിഹാബ് തങ്ങള്‍, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി. എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.