സി.പി.ജോണ്‍ അനുശോചിച്ചു
Posted on: 31 Oct 2011
കോഴിക്കോട്: കര്‍മനിരതനായി കേരള ജനതയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇനിയും നിരവധി വര്‍ഷങ്ങള്‍ രാഷ്ട്രീയരംഗത്ത് ഉണ്ടാകേണ്ടിയിരുന്ന ടി.എം. ജേക്കബിന്റെ ആകസ്മിക അന്ത്യം നാടിന്റെ നഷ്ടമാണെന്ന് സി.എം.പി. സംസ്ഥാന സെക്രട്ടറിയും പ്ലാനിങ് ബോര്‍ഡ് അംഗവുമായ സി.പി. ജോണ്‍ അനുസ്മരിച്ചു.
കോഴിക്കോട്: മന്ത്രി ടി.എം. ജേക്കബിന്റെ നിര്യാണത്തില്‍ സോഷ്യലിസ്റ്റ് യുവജനത സംസ്ഥാന പ്രസിഡന്‍റ് സബാഹ് പുല്‍പ്പറ്റയും ജനറല്‍ സെക്രട്ടറി സലിം മടവൂരും അനുശോചിച്ചു.
കോഴിക്കോട്: മന്ത്രി ടി.എം. ജേക്കബിന്റെ നിര്യാണത്തില്‍ സോഷ്യലിസ്റ്റ് യുവജനത സംസ്ഥാന പ്രസിഡന്‍റ് സബാഹ് പുല്‍പ്പറ്റയും ജനറല്‍ സെക്രട്ടറി സലിം മടവൂരും അനുശോചിച്ചു.