എം.ജി. സര്‍വകലാശാലയുടെ ശില്‌പി- ലതികാ സുഭാഷ്(കെ.പി.സി.സി. സെക്രട്ടറി)
Posted on: 31 Oct 2011
നിയമസഭാ സാമാജികനെന്ന നിലയിലുള്ള ജേക്കബിന്റെ പ്രാഗത്ഭ്യം അനിതരസാധാരണമായിരുന്നു. എം.ജി. സര്‍വകലാശാലയുടെ ശില്പി എന്ന നിലയില്‍ കോട്ടയം ജില്ല അദ്ദേഹത്തോട് എക്കാലവും കടപ്പെട്ടിരിക്കുന്നു.