Mathrubhumi Logo
  osama

ഉസാമയെ വധിച്ചു

Posted on: 03 May 2011


രണ്ടു ദശാബ്ദത്തോളം ലോകത്തിന്റെ ഉറക്കം കെടുത്തിയ അല്‍ഖ്വെയ്ദ മേധാവി ഉസാമ ബിന്‍ ലാദന്‍ യു.എസ്. സേനയുടെ നിറതോക്കിനിരയായി

> ഏറ്റുമുട്ടല്‍ നടന്നത് പാകിസ്താനിലെ ആബട്ടാബാദില്‍
> ഒളിയിടം പാക് സൈനിക അക്കാദമിക്കരികെ
> മരണം തലയ്ക്കു വെടിയേറ്റ്
> ഉസാമയുടെ മകനും കൊല്ലപ്പെട്ടു
> ഭാര്യമാരും രണ്ടു കുട്ടികളും കസ്റ്റഡിയിലെന്ന്
> ഭീകരവിരുദ്ധ യുദ്ധത്തിലെ ഏറ്റവും വലിയ നേട്ടമെന്ന് ഒബാമ
> യു.എസ്. സൈനിക നടപടി പാകിസ്താനെ അറിയിക്കാതെ





ganangal
osama


മറ്റു വാര്‍ത്തകള്‍

  12 »
BinLaden_Gallery Discuss