Mathrubhumi Logo
saibaba-1   saibaba-2

ബാബയുടെ മരണത്തില്‍ മനംനൊന്ത് ആത്മഹത്യാശ്രമം

Posted on: 27 Apr 2011

ബാംഗ്ലൂര്‍: സായിബാബയുടെ മരണവാര്‍ത്ത കേട്ട് ഭക്തന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ദാവനഗരെയില്‍ ചിത്രദുര്‍ഗ ഗ്രാമവാസിയായ ഗംഗാധറാ(32)ണ് കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉടന്‍ തന്നെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ ആളപായമുണ്ടായില്ല. അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു.



saibaba-adaranjalikal ganangal
saibaba-video gallery


മറ്റു വാര്‍ത്തകള്‍

  12 3 4 »

 

Discuss