Mathrubhumi Logo
saibaba-1   saibaba-2

പുട്ടപര്‍ത്തിയിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ്‌

Posted on: 27 Apr 2011

ബാംഗ്ലൂര്‍: സത്യസായിബാബയുടെ സമാധിയിരുത്തല്‍ ചടങ്ങിന് പ്രശാന്തിനിലയത്തില്‍ നിന്ന് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ പ്രത്യേക സര്‍വീസ് ഏര്‍പ്പെടുത്തി. 07614-ാം നമ്പര്‍ സത്യസായി പ്രശാന്തിനിലയം-കച്ചെഗുഡ സ്‌പെഷല്‍ ഏപ്രില്‍ 27 ബുധനാഴ്ച ഉച്ചയ്ക്ക് 1.30ന് പുറപ്പെട്ട് കച്ചെഗുഡയില്‍ രാത്രി 11ന് എത്തും. ശാദെനഗര്‍, ജാദ്‌ചെര്‍ല, മഹബൂബ് നഗര്‍, ഗദ്‌വാള്‍, കുര്‍ണൂല്‍, ധോണി, ഗൂട്ടി, അനന്തപുര്‍, ധര്‍മാവരം, സത്യസായി പ്രശാന്തിനിലയം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.



saibaba-adaranjalikal ganangal
saibaba-video gallery


മറ്റു വാര്‍ത്തകള്‍

  12 3 4 »

 

Discuss