സാര്‍വലൗകിക സന്ദേശം -ശ്രീ ശ്രീ രവിശങ്കര്‍
Posted on: 25 Apr 2011
കോടിക്കണക്കിന് ഭക്തരുടെ ഹൃദയങ്ങളില്‍ സായിബാബ തുടര്‍ന്നും ജീവിക്കും. വിശ്വപ്രേമത്തിന്റെയും സേവനത്തിന്റെയും സന്ദേശം ലോകമെങ്ങും പ്രതിധ്വനിച്ചുകൊണ്ടിരിക്കും. സത്യ-ധര്‍മ-ശാന്തി-പ്രേമം എന്ന ആ സന്ദേശങ്ങള്‍ ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകള്‍ തകര്‍ത്തു. സാര്‍വലൗകികമാണ് ആ സന്ദേശം.