എല്ലാ മതവിഭാഗങ്ങളേയും ഒരേപോലെ കണ്ട മതാധ്യക്ഷന്‍: എന്‍.എസ്.എസ്.
Posted on: 02 Apr 2011
ചങ്ങനാശ്ശേരി: പുരോഗമന വാദിയും എല്ലാ മതവിഭാഗങ്ങളേയും വിഭാഗീയത കൂടാതെ ഒരേപോലെ സ്‌നേഹിക്കുകയും ചെയ്ത ആത്മീയാചാര്യനായിരുന്നു കാലംചെയ്ത മേജര്‍ ആര്‍ച്ച്ബിഷപ്പ് വര്‍ക്കി വിതയത്തിലെന്ന് എന്‍.എസ്.എസ്. സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ സമൂഹത്തിന്റെ ദുഃഖത്തില്‍ എന്‍.എസ്.എസ്സും പങ്കുചേരുന്നു.