ആധ്യാത്മിക നേതാക്കളില്‍ ശ്രദ്ധേയന്‍ -പി.സി. ചാക്കോ
Posted on: 02 Apr 2011
ന്യൂഡല്‍ഹി: പാണ്ഡിത്യംകൊണ്ടും സാമുദായിക സൗഹൃദംകൊണ്ടും കേരളത്തിലെ ആധ്യാത്മിക നേതാക്കളില്‍ ശ്രദ്ധേയനായ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ വേര്‍പാട് തീരാനഷ്ടമാണെന്ന് പി.സി. ചാക്കോ എംപി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഉന്നതനിലവാരം പുലര്‍ത്താന്‍ സീറോ മലബാര്‍ സഭയ്ക് കഴിഞ്ഞു - പി.സി. ചാക്കോ പറഞ്ഞു.