Mathrubhumi Logo
  varky vithayathil

സമൂഹത്തിന്റെ ഐക്യത്തിനായി പരിശ്രമിച്ചു - കെ.സി. വേണുഗോപാല്‍

Posted on: 02 Apr 2011

ന്യൂഡല്‍ഹി: മതമേലധ്യക്ഷന്‍ എന്ന നിലയില്‍ ലോക സമാധാനത്തിനും സമൂഹത്തില്‍ പരസ്പര ഐക്യം ഊട്ടി ഉറപ്പിക്കുന്നതിനും കഠിന പരിശ്രമം ചെയ്ത മഹദ് വ്യക്തിത്വമാണ് വിതയത്തില്‍ പിതാവിന്‍േറതെന്ന് കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി. വേണുഗോപാല്‍. അനുരഞ്ജനത്തിന്റെയും സൗഹൃദത്തിന്റെയും പാതയിലൂടെ വിശ്വാസിസമൂഹത്തെ നയിക്കാന്‍ അദ്ദേഹം എന്നും പരിശ്രമിച്ചിരുന്നു -മന്ത്രി പറഞ്ഞു.




ganangal


മറ്റു വാര്‍ത്തകള്‍

  12 »

 

varki_condelnse Discuss