Mathrubhumi Logo
  varky vithayathil

രാഷ്ട്രപതി അനുശോചിച്ചു

Posted on: 02 Apr 2011

ന്യൂഡല്‍ഹി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ വേര്‍പാടില്‍ രാഷ്ട്രപതി അനുശോചിച്ചു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ അഗാധ ദുഃഖം രേഖപ്പെടുത്തുന്നതായി സഭാ അധികൃതര്‍ക്ക് അയച്ച അനുശോചന സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു.




ganangal


മറ്റു വാര്‍ത്തകള്‍

  12 »

 

varki_condelnse Discuss