പത്ത് വര്‍ഷത്തിനിടെയുണ്ടായ വന്‍ സുനാമികള്‍
Posted on: 12 Mar 2011
2001 ജൂണ്‍: തെക്കന്‍ പെറു
8.4 തീവ്രതയില്‍ ഭൂകമ്പം. തുടര്‍ന്നുയര്‍ന്ന സുനാമിത്തിരയില്‍ 78 മരണം. 30 കോടി ഡോളറിന്റെ (1300 കോടി രൂപ) സാമ്പത്തിക നഷ്ടം.
2004 ഡിസംബര്‍ 26: ഇന്‍ഡൊനീഷ്യയിലെ സുമാത്ര
തീവ്രത ഒമ്പത് രേഖപ്പെടുത്തിയ ഭൂകമ്പത്തിലും സുനാമിയിലും 2,27,898 മരണം. ശ്രീലങ്കന്‍ തീരത്തും ഇന്ത്യന്‍ തീരത്തും സുനാമി. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലായി 10,136 മരണം.
2006 ജൂലായ്: ഇന്‍ഡൊനീഷ്യയിലെ തെക്കന്‍ ജാവ
6.8 തീവ്രതയില്‍ ഭൂകമ്പവും തുടര്‍ന്ന് സുനാമിയും. 668 മരണം.
2007 ഏപ്രില്‍ 2: സോളമന്‍ ഐലന്‍ഡ്
എട്ട് തീവ്രതയില്‍ ഭൂകമ്പമുണ്ടാക്കിയ സുനാമിയില്‍ അമ്പതിലേറെ മരണം.
2009 സപ്തംബര്‍ 29: സമോവ
എട്ട് തീവ്രതയുള്ള ഭൂകമ്പത്തെതുടര്‍ന്ന് അടിച്ച സുനാമിയില്‍ 184 മരണം.
2010 ജനവരി നാല്: സോളമന്‍ ഐലന്‍ഡ്
6.5 തീവ്രതയിലും 7.2 തീവ്രതയിലും വീണ്ടും സുനാമി. ആയിരങ്ങള്‍ ഭവനരഹിതരായി.
2010 ഒക്ടോബര്‍ 25: സുമാത്ര
വീണ്ടും 7.2 തീവ്രതയില്‍ ഭൂകമ്പം. സുനാമിയില്‍ 509 മരണം.