Mathrubhumi Logo
  japan tsunami

രാജ്യചരിത്രത്തിലെ വലിയഭൂകമ്പം

Posted on: 12 Mar 2011


ജപ്പാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്പവും സുനാമിയുമാണ് വെള്ളിയാഴ്ചയുണ്ടായത്. 1900-ത്തിന് ശേഷം ലോകത്ത് രേഖപ്പെടുത്തിയ അഞ്ചാമത്തെ വലിയ ഭൂകമ്പം. ചരിത്രത്തിലെ ഏഴാമത്തെ വന്‍ ഭൂകമ്പവും ഇതാണെന്ന് യു.എസ്. ജിയോളജിക്കല്‍ സര്‍വേയും ജാപ്പനീസ് ഭൂകമ്പശാത്രജ്ഞരും പറയുന്നു. 1923-ല്‍ ഗ്രേറ്റ് കാന്‍േറാ പ്രവിശ്യയില്‍ തന്നെയുണ്ടായ ഭൂകമ്പമാണ് ജപ്പാനില്‍ മുമ്പുണ്ടായ ഏറ്റവും ഹാനികാരിയായ ഭൂകമ്പം. ടോക്യോ നഗരത്തിലെ പ്രവിശ്യയാണിത്. ഒന്നരലക്ഷത്തോളം പേരാണ് അന്ന് മരിച്ചത്. ഭൂകമ്പത്തെത്തുടര്‍ന്നുണ്ടായ തീപ്പിടിത്തത്തിലായിരുന്നു മരണങ്ങളേറെയും. 1995-ല്‍കോബിലുണ്ടായ ഭൂകമ്പത്തില്‍ 64,000 പേര്‍ക്ക് ജീവഹാനി സംഭവിച്ചു.



ganangal

 

Interactive Design: T.G.Dileep


മറ്റു വാര്‍ത്തകള്‍

  12 »
japan_before_and_after tsunami 3 photogallery tsunami tsunami 2 photogallery
Discuss