Mathrubhumi Logo
  CentralBudget_2011_Heading

കേന്ദ്രത്തിന്റെ കടബാധ്യത 43.5 ലക്ഷം കോടി

Posted on: 28 Feb 2011

ന്യൂഡല്‍ഹി: 2011-2012 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ ആഭ്യന്തരവും വിദേശവുമായുള്ള മൊത്തം കടബാധ്യത 43,52,389 ലക്ഷം കോടി രൂപയാകുമെന്ന് ബജറ്റ് രേഖകള്‍ പറയുന്നു. ഇതില്‍ 1.71 ലക്ഷം കോടി രൂപ വിദേശകടമാണ്. 2011 മാര്‍ച്ച് 31ന് കേന്ദ്രസര്‍ക്കാറിന്റെ മൊത്തം കടബാധ്യത 39.30 ലക്ഷം കോടി രൂപയും വിദേശകടം 1.56 ലക്ഷം കോടി രൂപയും ആണ്.



ganangal


മറ്റു വാര്‍ത്തകള്‍

  12 3 »

 

budget 2011  pdf budget 2011 charcha
Discuss