ബജറ്റ് ഒറ്റനോട്ടത്തില്‍
Posted on: 28 Feb 2011
* ആഭ്യന്തരവിമാനയാത്രയുടെ സേവനനികുതി 50 രൂപ വര്‍ദ്ധിക്കും
* ഇക്കോണമി ക്ലാസിലെയും മറ്റു ഉയര്‍ന്ന വിഭാഗങ്ങളിലെയും സേവനനികുതിയില്‍ 250 രൂപയുടെ വര്‍ദ്ധന
* അടിസ്ഥാന എക്‌സൈസ് തീരുവ അഞ്ച് ശതമാനമായി ഉയര്‍ത്തി
* അസംസ്‌കൃത പട്ടുനൂലിന്റെ കസ്റ്റംസ് ഡ്യൂട്ടി 30ല്‍ നിന്നും 5 ശതമാനമായി കുറച്ചു
* കാര്‍ഷിക ഉപകരണങ്ങളുടെ നികുതി അര ശതമാനം കുറച്ചു
* സേവന നികുതി വഴി പ്രതീക്ഷിക്കുന്നത് 4000 കോടിയുടെ അധിക വരുമാനം
* 25 കിടക്കയില്‍ കൂടുതലുള്ള എ.സി. ആസ്പത്രികള്ക്കു സേവനനികുതി
* ഹെല്‍ത്ത് ചെക്കപ്പുകളും സേവനനികുതി പരിധിയില്‍
* ഇന്ത്യന്‍ കമ്പനികള്‍ക്കള്ള വിദേശ വിഹിത നികുതി 15 ശതമാനമാക്കി
* കേന്ദ്ര മൂല്യവര്‍ദ്ധിത നികുതി നിരക്കുകളില്‍ മാറ്റമില്ല
* 130 ഉല്‍പന്നങ്ങള്‍ക്ക് കൂടി ഒരു ശതമാനം എക്‌സൈസ് നികുതി ഏര്‍പ്പെടുത്തി
* ഇരുമ്പയിരിന്റെ കയറ്റുമതി നികുതി 20 ശതമാനം
* അടിസ്ഥാന ഭക്ഷ്യവസ്തുക്കള്‍, ഇന്ധനം എന്നിവയുടെ കേന്ദ്ര എക്‌സൈസ് തീരുവ ഒഴിവാക്കി
* പ്രതിദിനം 1500 രൂപയ്ക്ക് മുകളില്‍ വാടക ഈടാക്കുന്ന ഹോട്ടല്‍ മുറികള്‍ക്ക് സേവന നികുതി
* മദ്യം വിളമ്പുന്ന എ.സി. റസ്‌റ്റോറന്റുകള്‍ക്ക് സേവന നികുതി
* വിമാനയാത്രാനിരക്ക് കൂടും
* എല്‍. ഇ.ഡി.യുടെ വില കുറയും
* സ്റ്റീല്‍ വില കുറയും
* സേവനനികുതിയിലും കേന്ദ്ര എക്‌സൈസ് നികുതിയിലും മാറ്റമില്ല
* സ്വദേശ കമ്പനികളുടെ സര്‍ചാര്‍ജ് 7.5 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കി കുറച്ചു
* ഇന്ത്യന്‍ സ്റ്റാമ്പ് നിയമ ഭേദഗതി ഉടന്‍
* നിലവിലുള്ള എല്ലാ സബ്ഡിസികളും തുടരും
* സേവന നികുതി 10 ശതമാനമായി തുടരും
* ബ്രാന്‍ഡഡ് തുണിത്തരങ്ങള്‍ക്ക് 10 ശതമാനം നിര്‍ബന്ധിത ലെവി
* മുതിര്‍ന്ന പൗരന്മാരുടെ നികുതിയിളവിനുള്ള പ്രായപരിധി 65ല്‍ നിന്നും 60 ആക്കി, 2.50 ലക്ഷം രൂപ വരെ ഇളവ് ലഭിക്കും
* ആദായ നികുതി പരിധി 1.60 ലക്ഷത്തില്‍ നിന്ന് 1.80 ലക്ഷമാക്കി
* പിന്നാക്ക വിഭാഗക്ഷേമത്തിന് 9890 കോടി രൂപ
* നികുതി വരുമാനം 24 ശതമാനം കുടൂം
* പ്രതീക്ഷിത ധനവിനിയോഗത്തില്‍ 13.4 ശതമാനം വര്‍ദ്ധനവ്
* രജിസ്‌ട്രേഷന്‍ സംവിധാനങ്ങളുടെ നവീകരണത്തിന് 300 കോടി
* ചെറുകിട വ്യവസായങ്ങള്‍ക്കുള്ള നികുതി ഫോം ലളിതമാക്കി
* ഇന്ത്യന്‍ സ്റ്റാമ്പ് ആക്ട് ഭേദഗതി ഉടന്‍
* പ്രതിരോധത്തിനായി 1.64 ലക്ഷം കോടി രൂപ അനുവദിച്ചു
* 80 വയസ്സിന് മുകളിലുള്ളവരുടെ വാര്‍ധക്യ പെന്‍ഷന്‍ 500 രൂപയാക്കി
* അരോഗ്യമേഖലയ്ക്കായി 26760 കോടി രൂപ
* മാവോയിസ്റ്റ് മേഖലകള്‍ക്കായി പ്രത്യേക പദ്ധതി
* 50 മെഗാ ഫുഡ്പാര്‍ക്കുകള്‍ ആരംഭിക്കും
* പ്രാഥമിക വിദ്യാഭ്യാസത്തിന് 21000 കോടി
* പ്രാഥമിക വിദ്യാഭ്യാസ വിഹിതം 40 ശതമാനം വര്‍ധിപ്പിച്ചു
* ഐ.ഐ.ടി ഖരഖ്പൂരിന് 200 കോടി ഗ്രാന്റ്,
* കൊല്‍ക്കത്ത ഐ.ഐ.എമ്മിന് 20 കോടി
* നീതിന്യായ വകുപ്പിനുള്ള വിഹിതം മൂന്നുമടങ്ങ് വര്‍ധിപ്പിച്ചു
* നീതിന്യായ വകുപ്പിനുള്ള വിഹിതം 3000 കോടിയാക്കി
* ജമ്മുകശ്മീരീന്റെ വികസനാവശ്യങ്ങള്‍ക്കായി 8000 കോടി
* ലഡാക്ക് മേഖലയുടെ വികസനത്തിനും പുനരുദ്ധാരണത്തിനും 100 കോടി രൂപ
* ബി.പി.എല്‍ പെന്‍ഷന്‍ പദ്ധതി ഉപഭോക്താക്കളുടെ കുറഞ്ഞ പ്രായപരിധി 65ല്‍ നിന്നും 60 ആക്കി
* ഗ്രാമീണ മേഖലയിലെ വാര്‍ത്താവിനിമയ പദ്ധതികള്‍ക്കായി 10,000 കോടി
* 2012ല്‍ ദേശീയ വിവരശൃംഖല നിലവില്‍ വരും
* തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ പാഠ്യപദ്ധതി പുതുക്കും
* അംഗന്‍വാടി ജീവനക്കാരുടെ ശമ്പളം 3000 രൂപയും ഹെല്‍പര്‍മാരുടെ ശമ്പളം 1500 രൂപയുമാക്കി
* ഭക്ഷ്യസുരക്ഷാ ബില്‍ ഈവര്‍ഷം അവതരിപ്പിക്കും
* കേരളത്തിലെ വെറ്റിനറി സര്‍വകലാശാലക്ക് 100 കോടി
* മലപ്പുറത്തെ അലിഗഢ് സര്‍വകലാശാലാ കാമ്പസിന് 50 കോടി
* രാഷ്ട്രീയ കൃഷിയോജനയുടെ വിഹിതം ഉയര്‍ത്തി
* ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി
* വിദ്യാഭ്യാസരംഗത്തിന് 52057 കോടി
* വിദ്യാഭ്യാസ വിഹിതം 24 ശതമാനം വര്‍ധിപ്പിച്ചു
* നിര്‍മാണത്തിലിരിക്കുന്ന മെട്രോ റയില്‍ പദ്ധതികള്‍ക്ക് പ്രത്യേക സഹായം
* കൊച്ചി മെട്രോയെ കുറിച്ച് പരാമര്‍ശമില്ല
* ഭാരത് നിര്‍മാണ്‍ പദ്ധതികള്‍ക്കായി 58,000 കോടി
* കള്ളപ്പണം തിരിച്ചുപിടിക്കാന്‍ അഞ്ചിന പദ്ധതി
* പാമോയില്‍ ഉത്പാദനത്തിനായി 300 കോടി രൂപ
* ബജ്‌റ, റാഗി തുടങ്ങിയവയുടെ ഉല്‍പാദനം പ്രോത്സാഹിപ്പിക്കാന്‍ 300 കോടി
* പൊതുമേഖലാ ബാങ്കുകള്‍ക്കായി 6000 കോടി രൂപയുടെ ഫണ്ട്
* കോള്‍ഡ് സ്‌റ്റോറേജ് പദ്ധതികള്‍ അടിസ്ഥാനസൗകര്യ മേഖലയില്‍ ഉള്‍പ്പെടുത്തും
* പയര്‍വര്‍ഗങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കാന്‍ 300 കോടി
* കാര്‍ഷികവായ്പാ ലഭ്യത 4.75 ലക്ഷം കോടിയായി ഉയര്‍ത്തി
* ഗ്രാമീണ ഭവന ഫണ്ട് 3000 കോടിയായി ഉയര്‍ത്തി
* വനിതാ സ്വയംസഹായ ഗ്രൂപ്പ് വികസന ഫണ്ടിനായി 500 കോടി
* എസ്.ബി.ഐ സബ്‌സിഡയറി ബില്‍, ബാങ്ക് നിയമ ഭേദഗതി ബില്‍, ബി.ഐ.എഫ്.ആര്‍ ബില്‍ എന്നിവ നടപ്പുസമ്മേളനത്തില്‍
* അടിസ്ഥാനസൗകര്യ വികസനത്തിനായി 3000 കോടി രൂപയുടെ നികുതിരഹിത ബോണ്ടുകള്‍
* അടിസ്ഥാനസൗകര്യ വികസന വിഹിതം 23 ശതമാനം കൂട്ടി
* വനിതാ സ്വയംസഹായ വികസന പാനല്‍ രൂപവത്കരിക്കും
* ഗ്രാമീണ കാര്‍ഷിക വികസനത്തിന് 3000 കോടിയുടെ പ്രത്യേക സഹായം
* കാര്‍ഷിക വായ്പയുടെ പലിശനിരക്ക് നാലു ശതമാനമാക്കി കുറച്ചു
* ഹ്രസ്വകാല കാര്‍ഷിക വായ്പകളുടെ പലിശനിരക്ക് 7 ശതമാനമായി തുടരും
* കൂടുതല്‍ കാര്‍ഷികവായ്പകള്‍ നല്‍കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കും.
* കാര്‍ഷിക സംസ്‌കരണ മേഖലയില്‍ സ്വകാര്യനിക്ഷേപം ഉയര്‍ത്താന്‍ നടപടി
* പച്ചക്കറി സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ 300 കോടി
* എണ്ണക്കുരു കൃഷി വ്യാപകമാക്കാന്‍ 300 കോടി
* ഭവനവായ്പാ പരിധി 25 ലക്ഷമായി ഉയര്‍ത്തി
* കാര്‍ഷികമേഖലയ്ക്ക് 7860 കോടിയുടെ സഹായം
* നബാര്‍ഡിന് 3000 കോടി നല്‍കാന്‍ ശുപാര്‍ശ
* വിദേശനിക്ഷേപം കൂടുതല്‍ ലളിതമാക്കാന്‍ ചര്‍ച്ചകള്‍ നടത്തും
* മൈക്രോഫിനാന്‍സ് ഇക്വിറ്റി ഫണ്ടുകള്‍ക്ക് 100 കോടി
* 15 ലക്ഷം വരെയുള്ള ഭവന വായ്പകള്‍ക്ക് ഒരുശതമാനം പലിശ സഹായമായി നല്‍കും
* പൊതുമേഖലാ ബാങ്കുകള്‍ക്ക് 6000 കോടി രൂപയുടെ സഹായം
* ഇന്‍ഷൂറന്‍സ്, പെന്‍ഷന്‍ ബില്ലുകള്‍ അടുത്ത സമ്മേളനത്തില്‍
* വളം, മണ്ണെണ്ണ എന്നിവയുടെ സബ്‌സിഡി നേരിട്ട് പണമായി നല്‍കും
* ഉത്പാദന സംവിധാനങ്ങള്‍ക്കായി 2000 കോടി
* താഴേക്കിടയിലുള്ളവര്‍ക്ക് വായ്പാസൗകര്യത്തിനായി സിഡ്ബിക്ക് 5000 കോടി
* സംഭരണ സൗകര്യങ്ങള്‍ക്ക് 2000 കോടി ലഭ്യമാക്കും
* ഓഹരി വിറ്റഴിച്ച് 40000 കോടി നേടും
* പാചകവാതക സബ്‌സിഡി നിലനിര്‍ത്തും
* പൊതുകടം നിയന്ത്രിക്കാനുള്ള ബില്‍ അടുത്ത സമ്മേളനത്തില്‍
* മണ്ണെണ്ണ സബ്‌സിഡി തുടരും
* പ്രത്യക്ഷ നികുതി കോഡ് ഏപ്രില്‍ ഒന്നുമുതല്‍
* ഏകീകൃത ചരക്കുസേവന നികുതി അടുത്ത ജൂണില്‍
* വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ നടപടി
* ബാങ്ക് ലൈസന്‍സുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശം
* കൈത്തറി മേഖലയ്ക്ക് 3000 കോടിയുടെ സഹായം
* പൊതുമേഖലാസ്ഥാപനങ്ങളില്‍ 51 ശതമാനം ഓഹരി സര്‍ക്കാര്‍ ഉറപ്പുവരുത്തും
* 500 കോടിയുടെ വനിതാ സ്വാശ്രയഫണ്ട്
* രാജ്യം സാമ്പത്തികമാന്ദ്യത്തെ അതിജീവിച്ചു
* പണപ്പെരുപ്പം രാജ്യത്തിന് വെല്ലുവിളി
* വ്യവസായ മേഖലയില്‍ ഉണര്‍വ്
* കാര്‍ഷിക മേഖല 5.4 ശതമാനം വളര്‍ച്ച നേടും
* 2011ല്‍ കാര്‍ഷിക മേഖല 5.4 ശതമാനം വളര്‍ച്ച നേടും
* വിദേശനാണ്യശേഖരം കൂടി
* ഭക്ഷ്യവിലയും പണപ്പെരുപ്പവും ആശങ്കാജനകം
* സേവനമേഖലയും പുരോഗതിയില്‍
* അഴിമതിക്കെതിരെ കര്‍ശന നടപടി വേണം
* 2011-12 വര്‍ഷത്തെ പദ്ധതിചെലവ് 932440 കോടി, 24 ശതമാനം വര്‍ധന
* അടുത്ത സാമ്പത്തിക വര്‍ഷത്തെ പദ്ധതി ചെലവ് 4.14 ലക്ഷംകോടി
* 2011 ലെ വളര്‍ച്ചാനിരക്ക് 9 ശതമാനമാകും
* ധനകമ്മി 4.12 ലക്ഷം കോടി
* പ്രത്യക്ഷനികുതി ഇളവുകള്‍മൂലം 11,500 കോടിയുടെ നഷ്ടം
* കാര്‍ഷിക ഉല്‍പാദനം കൂടി
* ഉപഭോക്താക്കള്‍ക്ക് നേട്ടം ലഭിച്ചില്ല
* രാജ്യത്തെ വിതരണ വിപണന മേഖലകളില്‍ പോരായ്മകള്‍
* നികുതി ഘടന ലഘൂകരിക്കും
* വ്യാവസായിക വളര്‍ച്ച ആശാവഹം
* സേവനമേഖലയും പുരോഗതിയില്‍
* 2011 ല്‍ ജിഡിപി 8.4 ശതമാനമാകും