വിമാന യാത്രാനിരക്ക് കൂടും
Posted on: 28 Feb 2011

ബ്രാന്‍ഡഡ് സ്വര്‍ണാഭരണങ്ങള്‍ക്ക് ബ്രാന്‍ഡഡ് തുണിത്തരങ്ങള്‍ക്കും വില ഉയരും. വിമാനയാത്രാനിരക്കും ഉയരും. രത്‌നങ്ങള്‍ക്കും വില കൂടും.
പ്രതിദിനം 1500 രൂപയ്ക്ക് മുകളില്‍ വാടക ഈടാക്കുന്ന ഹോട്ടല്‍ മുറികള്‍ക്ക് സേവന നികുതി. 25 കിടക്കയില്‍ കൂടുതലുള്ള എ.സി. ആസ്പത്രികള്ക്കു സേവനനികുതി ബാധകമാക്കി.
എക്‌സൈസ് ഡ്യൂട്ടി ഇളവുകള്ള സാധനങ്ങളുടെ എണ്ണം കുറച്ചിട്ടുണ്ട്. 130 ഉത്പന്നങ്ങള്‍ക്ക് കൂടി ഒരു ശതമാനം എക്‌സൈസ് നികുതി ഏര്‍പ്പെടുത്തി.