അംഗന്‍വാടി വര്‍ക്കര്‍മാരുടെ വേതനം ഇരട്ടിയാക്കും
Posted on: 28 Feb 2011

ഏപ്രില്‍ ഒന്നുമുതല്‍ വേതന വര്‍ദ്ധന പ്രാബല്യത്തില്‍ വരുമെന്ന് ധനമന്ത്രി പറഞ്ഞു. രാജ്യത്തെ 22 ലക്ഷത്തോളം വരുന്ന അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്ക് വേതന വര്‍ദ്ധനയുടെ പ്രയോജനം ലഭിക്കും. അംഗന്‍വാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ദീര്‍ഘകാലത്തെ ആവശ്യം പരിഗണിച്ചാണ് വേതനം വര്‍ദ്ധിപ്പിക്കുന്നതെന്ന് ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.