Mathrubhumi Logo
  RailBudget2011_Head

നേത്രാവതി എക്‌സ്​പ്രസ്സിന് പുതിയ ക്രമീകരണം

Posted on: 26 Feb 2011

കൊച്ചി: കായംകുളം-മാവേലിക്കര സെക്ഷനില്‍ പാത ഇരട്ടിപ്പിക്കല്‍ പണി നടക്കുന്നതിനാല്‍ ലോകമാന്യ തിലക്-തിരുവനന്തപുരം നേത്രാവതി എക്‌സ്​പ്രസ് (16345) കോട്ടയംവഴി പോകും. ഇതിന് എറണാകുളം നോര്‍ത്തിലാണ് സ്റ്റോപ്പ്. ഫിബ്രവരി 27 മുതല്‍ മാര്‍ച്ച് മൂന്നുവരെയാണ് ഈ ക്രമീകരണം. 16346 തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി ആലപ്പുഴവഴിയാകും തിരികെ യാത്ര. ഇത് 9.50ന് പകരം ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം സെന്‍ട്രലില്‍നിന്നാകും പുറപ്പെടുക.



ganangal


മറ്റു വാര്‍ത്തകള്‍

  12 3 »
Discuss