Mathrubhumi Logo
  sabarimal

ശവപ്പെട്ടികള്‍ തികഞ്ഞില്ല

Posted on: 16 Jan 2011

കുമളി:അപകടത്തില്‍ 102 പേര്‍ മരിച്ചതിനാല്‍ അത്രയും ശവപ്പെട്ടികള്‍ കിട്ടാന്‍ അധികൃതര്‍ നന്നേ ബുദ്ധിമുട്ടി. ആദ്യമാദ്യം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ മികച്ച ശവപ്പെട്ടികളില്‍ നാട്ടിലേക്കയച്ചു. അവസാനം പൂര്‍ത്തിയാകാത്ത ശവപ്പെട്ടികള്‍ എത്തിച്ച് മൃതദേഹങ്ങള്‍ കൊണ്ടുപോകേണ്ടിവന്നു.



ganangal


മറ്റു വാര്‍ത്തകള്‍

  12 3 »

ഫോട്ടോഗാലറി

Discuss