കണ്ണീര്‍ക്കയമായി വീണ്ടും കുമളി
Posted on: 16 Jan 2011
കുമളി: തേക്കടി ദുരന്തത്തിന്റെ ഓര്‍മ്മകള്‍ മറക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു മഹാദുരന്തത്തില്‍ കുമളി വീണ്ടും കണ്ണീരണിഞ്ഞു.
2010 സപ്തംബര്‍ 30 ലെ തേക്കടി ദുരന്തത്തില്‍ 45 പേരുടെ ജീവനാണ് പോലിഞ്ഞത്. ഇത്തവണ 102 അയ്യപ്പന്‍മാരാണ് മരിച്ചത്.
രണ്ടുദുരന്തങ്ങളിലും പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കുമളി പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ് ക്രമീകരണം ഒരുക്കിയത്. എന്തുകൊണ്ടാണ് കുമളിയില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് പലരും അടക്കം പറയുന്നുണ്ടായിരുന്നു.