Mathrubhumi Logo
  sabarimal

രക്ഷാപ്രവര്‍ത്തനത്തില്‍ വന്‍വീഴ്ച; പോലീസ് കാഴ്ചക്കാരായി

Posted on: 16 Jan 2011

ശബരിമല: പുല്‍മേട്ടില്‍ മകരജ്യോതി കാണാനായി ജനക്കൂട്ടം തമ്പടിക്കുമെന്നും ഇവിടെ ആവശ്യമായ സുരക്ഷാക്രമീകരണങ്ങളില്ലെന്നുമുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ അവഗണിച്ച പോലീസ്, ദുരന്തമുണ്ടായശേഷം സന്നിധാനത്തെ കേന്ദ്ര ദുരന്തനിവാരണസേനയുടെയും ദ്രുതകര്‍മ്മസേനയുടെയും സഹായംപോലും തേടാതെ രക്ഷാപ്രവര്‍ത്തനത്തില്‍നിന്നൊഴിഞ്ഞു. രാത്രിയില്‍ ആനയെ പേടിച്ച് മലകയാറാന്‍ കൂട്ടാക്കാതിരുന്ന പോലീസ്, പുല്‍മേട് തങ്ങളുടെ അധികാരപരിധിയില്‍ വരുന്ന സ്ഥലമല്ലെന്ന നിലപാടില്‍ വെറും അഞ്ചുകിലോമീറ്ററിനിപ്പുറം കൈകെട്ടി നോക്കിനില്‍ക്കുകയായിരുന്നു.




ganangal


മറ്റു വാര്‍ത്തകള്‍

  12 3 »

ഫോട്ടോഗാലറി

Discuss