Mathrubhumi Logo
  sabarimal

തിരിച്ചറിഞ്ഞ 39 പേരുടെ പേരുവിവരങ്ങള്‍ ലഭിച്ചു

Posted on: 15 Jan 2011


വണ്ടിപ്പെരിയാര്‍: ശബരിമല ദുരന്തത്തില്‍ മരിച്ച 39 പേരുടെ പേരുവിവരങ്ങള്‍ ലഭിച്ചു. അത് താഴെ നല്‍കുന്നു.

കേരളം

കോമുക്കുട്ടി - വേങ്ങര - മലപ്പുറം - 60 വയസ്സ്
ഉണ്ണികൃഷ്ണന്‍ - കോട്ടത്തറയില്‍ - തൃപ്പൂണിത്തുറ

കര്‍ണാടക

സുരേഷ് - മൈസൂര്‍
ദീപേഷ്.എന്‍.എസ് - കല്ലാരി - 26 വയസ്സ്
മഞ്ജുനാഥ് - കാര്‍വാടി - 26 വയസ്സ്
ബുധി ഘോക്കാസ് - 30 വയസ്സ്
സീതം ഘോക്കാസ് - 26 വയസ്സ്
പുനേഷതു ഘോഷ് - 45 വയസ്സ്
ബാബു - മൈസൂര്‍
ശിവലിംഗ അയ്യര്‍ - മുറുക്കോടുമേട്
മല്ലേശ്വര്‍ - കുര്‍ക്കട്ടി - 26 വയസ്സ്
ബസ്സു ഘോഖര്‍
മഞ്ജുനാഥ് - 21 വയസ്സ്
വിഷ്ണു മൂര്‍ത്തി - 25 വയസ്സ്
സാബു റാവു

ആന്ധ്രാ പ്രദേശ്

അരുണ്‍ മേഥക്ക് - 20 വയസ്സ്
രാജു - ഓങ്കോള്‍ ജില്ല
ശ്രീനു - മാല്‍ഗുണ്ട - 26 വയസ്സ്
എസ്.അരവിന്ദ് - മഞ്ചേശ്വരം
രാം ബാബു റെഡ്ഡി
സംഘം - രാമക്കോട്ട്, കരൂര്‍ നഗര്‍ - 30 വയസ്സ്

തമിഴ്‌നാട്

അന്‍പരശ് - ധര്‍മപുരം
മുരുകേശന്‍ - ഊട്ടി - 50 വയസ്സ്
രാജരത്‌നം - പൊള്ളാച്ചി - 30 വയസ്സ്
അഞ്ജു കുമാര്‍ - പൊള്ളാച്ചി - 34 വയസ്സ്
കൃഷ്ണന്‍ - ധര്‍മപുരം - 40 വയസ്സ്
രാമന്‍ - കുടുലൂര്‍ - 25 വയസ്സ്
രാജ്കുമാര്‍ - മേലൂര്‍ - ഊട്ടി - 30 വയസ്സ്
ശെല്‍രാജ് - തിരുനെല്‍വേലി - 40 വയസ്സ്
രാമചന്ദ്ര - മധുര
ശെല്‍വരാജ് - തിരുനെല്‍വേലി - 38 വയസ്സ്
അരുണ്‍ - മധുര - 20 വയസ്സ്
അയ്യപ്പന്‍ - ധര്‍മപുരി - 30 വയസ്സ്
മധു - ചെന്നൈ
ഗോവിന്ദരാജ് - മേട്ടുപാളയം
പ്രശാന്ത് - സേലം - 44 വയസ്സ്
കൃഷ്ണ പ്രശാന്തന്‍ - ചെന്നൈ - 34 വയസ്സ്
സുബ്രമണ്യന്‍ - കാഞ്ചീപുരം - 32 വയസ്സ്
സംഘം - തൂത്തുക്കുടി - 35 വയസ്സ്‌



ganangal


മറ്റു വാര്‍ത്തകള്‍

  12 3 »

ഫോട്ടോഗാലറി

Discuss