പൊതു അവധി; പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമില്ല
Posted on: 15 Jan 2011
തിരുവനന്തപുരം: ശബരിലയിലുണ്ടായ ദുരന്തത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. എന്നാല്‍ ഇന്ന് നടക്കുന്ന പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.
മൂന്ന് ദിവസത്തെ ദു:ഖാചരണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
മൂന്ന് ദിവസത്തെ ദു:ഖാചരണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.