Mathrubhumi Logo
  sabarimal

സംസ്ഥാന സ്‌കൂള്‍ കലോത്സവം മാറ്റിവെച്ചു

Posted on: 15 Jan 2011

തിരുവനന്തപുരം: ശബരിമല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജനവരി 17ന് ആരംഭിക്കേണ്ടിയിരുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം മാറ്റിവെച്ചു. വിദ്യാഭ്യാസമന്ത്രി എം.എ.ബേബിയാണ് ഇക്കാര്യം അറിയിച്ചത്.

കലോത്സവത്തിന്റെ പുതുക്കിയ തീയതി ഇന്ന് വൈകീട്ട് പ്രഖ്യാപിക്കുമെന്ന് മന്ത്രി അറിയിച്ചു.



ganangal


മറ്റു വാര്‍ത്തകള്‍

  12 3 »

ഫോട്ടോഗാലറി

Discuss