ക്രൈംബ്രാഞ്ച് അന്വേഷിക്കും: മന്ത്രി ഐസക്ക്
Posted on: 15 Jan 2011

ബന്ധുക്കളെ അന്വേഷിച്ച് എത്തുന്നവര്‍ക്ക് കുമളിയില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.