Mathrubhumi Logo
karunakaran_left   karunakaran_right

സംസ്‌കാരം ശനിയാഴ്ച തൃശൂരില്‍

Posted on: 24 Dec 2010

തിരുവനന്തപുരം: കെ.കരുണാകരന്റെ ഭൗതികശരീരം ശനിയാഴ്ച കാലത്ത് തൃശൂര്‍ പൂങ്കുന്നത്തെ വീട്ടുവളപ്പിലാണ് സംസ്‌കരിക്കുക. ഇപ്പോള്‍ തിരുവനന്തപുരം നന്ദന്‍കോട്ടെ വീടായ കല്ല്യാണിയിലെത്തിച്ച മൃതദേഹം ഒരുനോക്കു കാണാന്‍ നേതാക്കളും പ്രവര്‍ത്തകരും അടക്കം ആയിരക്കണക്കിന് ആളുകളാണ് കല്ല്യാണിയിലേയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. രാത്രി ഏഴു മണിയോടെയാണ് അനന്തപുരി ആസ്​പത്രിയില്‍ നിന്ന് മൃതദേഹം കല്ല്യാണിയിലേയ്ക്ക് കൊണ്ടുവന്നത്. വെള്ളിയാഴ്ച കാലത്ത് കെ.പി.സി.സി. ഓഫീസില്‍ പൊതുദര്‍ശനത്തിനുവയ്ക്കുന്ന മൃതദേഹം പിന്നീട് ഡര്‍ബാര്‍ ഹോളിലേയ്ക്ക് കൊണ്ടുപോകും. അവിടെ പൊതുദര്‍ശനത്തിനുവയ്ക്കുന്ന മൃതദേഹം തൃശൂരിലേയ്ക്ക് വിലാപയാത്രയായി കൊണ്ടുപോകും.




adharanjalikal karunakaran ganangal


മറ്റു വാര്‍ത്തകള്‍

  12 3 4 »
video gallery karunakaran ormachithrangal_karunakaran athmakdha karunakaran

വീഡിയോ

സോണിയഗാന്ധി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു
 
കരുണാകരന്റെ മൃതദേഹം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍
more videos

Discuss