Mathrubhumi Logo
karunakaran_left   karunakaran_right

സംസ്ഥാനത്ത് വെള്ളിയാഴ്ച പൊതു അവധി

Posted on: 24 Dec 2010

തിരുവനന്തപുരം: കെ കരുണാകരനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് വെള്ളിയാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. പി.എസ്.സി വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു. തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡുകളുടെ ഓഫീസുകള്‍ക്ക് വെള്ളിയാഴ്ച അവധിയായിരിക്കും. ഒരാഴ്ചത്തെ ദു:ഖാചരണത്തിന് കെ.പി.സി.സി ആഹ്വാനം നല്‍കിയിട്ടുണ്ട്. ഒരാഴ്ചത്തെ കോണ്‍ഗ്രസിന്റെ എല്ലാ പരിപാടികളും റദ്ദാക്കി.




adharanjalikal karunakaran ganangal


മറ്റു വാര്‍ത്തകള്‍

  12 3 4 »
video gallery karunakaran ormachithrangal_karunakaran athmakdha karunakaran

വീഡിയോ

സോണിയഗാന്ധി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു
 
കരുണാകരന്റെ മൃതദേഹം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍
more videos

Discuss