Mathrubhumi Logo
  VenuTop

വേണു നാഗവള്ളിയുടെ ചലച്ചിത്രജീവിതം

Posted on: 09 Sep 2010

വേണു നാഗവള്ളി അഭിനയിച്ച സിനിമകള്‍

ഭാഗ്യദേവത (2009) .... ആന്റോ
രൗദ്രം (2008) .... ഡോക്ടര്‍
അഞ്ചില്‍ ഒരാള്‍ അര്‍ജുനന്‍ (2007) .... പദ്മനാഭന്‍
ബാബാ കല്യാണി (2006) .... വി. നിനന്‍
ഫോട്ടോഗ്രാഫര്‍ (2006)
പതാക (2006) .... ശേഖര്‍ജി
പൌരന്‍ (2005) .... ചീഫ് മിനിസ്റ്റര്‍
ദീപങ്ങള്‍ സാക്ഷി (2005) .... അഡ്വക്കേറ്റ്
കാഴ്ച (2004) .... മജിസ്‌ട്രേറ്റ്്
സത്യം (2004) .... ചീഫ് മിനിസ്റ്റര്‍
വാണ്ടഡ് (2004) .... കൃഷ്ണദാസ്
ഹരികൃഷ്ണന്‍സ് (1998) .... വിശ്വംഭരന്‍
മിന്നാരം (1994)
പക്ഷെ (1994) .... ഉണ്ണിയേട്ടന്‍
ദേവദാസ് (1989) .... ദേവദാസ്
വാര്‍ത്ത (1986)
ഒരു കഥ ഒരു നുണക്കഥ (1986)
സുനില്‍ വയസ്സ് 20 (1986) .... ജയകുമാര്‍
അധ്യായം ഒന്ന് മുതല്‍ (1985) .... രമേശന്‍ നായര്‍
എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി (1985) .... ശക്തി
മീനമാസത്തിലെ സൂര്യന്‍ (1985) .... മടത്തില്‍ അപ്പു
ഉയരും ഞാന്‍ നാടാകെ (1985)
ആരാന്റെ മുല്ല കൊച്ചു മുല്ല (1984) .... ജോയ്
ആദാമിന്റെ വാരിയെല്ല് (1983) .... ഗോപി
ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക് (1983)
പ്രശ്‌നം ഗുരുതരം (1983) .... വേണു
ഓമനതിങ്കള്‍ (1983)
ചില്ല് (1982) .... അനന്തന്‍
ഇത്തിരി നേരം ഒത്തിരി കാര്യം (1982)
യവനിക (1982) .... ജോസഫ്
കോലങ്ങള്‍ (1981) (ആസ് വേണു നാഗവല്ലി)
അര്‍ച്ചന ടീച്ചര്‍ (1981)
അണിയാത്ത വളകള്‍ (1980) .... രവി ശങ്കര്‍
ശാലിനി എന്റെ കൂട്ടുകാരി (1978) .... പ്രഭ
ഉള്‍ക്കടല്‍ (1978) .... രാഹുലന്‍

സംവിധാനം ചെയ്ത സിനിമകള്‍


ഭാര്യ സ്വന്തം സുഹൃത്ത് (2009)
രക്തസാക്ഷികള്‍ സിന്ദാബാദ് (1998)
അഗ്‌നിദേവന്‍ (1995)
ആയിരപ്പറ (1993)
കളിപ്പാട്ടം (1993)
കിഴക്കുണരും പക്ഷി (1991)
ഏയ് ഓട്ടോ (1990)
ലാല്‍സലാം (1990)
സ്വാഗതം (1989)
അയിത്തം (1987)
സര്‍വകലാശ്ശാല(1987)
സുഖമോദേവി (1986)

തിരക്കഥ എഴുതിയ ചിത്രങ്ങള്‍


ഭാര്യ സ്വന്തം സുഹൃത്ത് (2009)
വിഷ്ണു (1994)
ആയിരപ്പറ (1993)
കളിപ്പാട്ടം (1993)
കിലുക്കം (1991)
കിഴക്കുണരും പക്ഷി (1991)
ഏയ് ഓട്ടോ (1990)
അര്‍ത്ഥം (1989)
സര്‍വകലാശാല (1987)
സുഖമോദേവി (1986)




ganangal