Mathrubhumi Logo
  nehrutrophy

18 ചുണ്ടന്‍ ഉള്‍പ്പെടെ 57 കളിയോടങ്ങള്‍ രജിസ്റ്റര്‍ ചെയ്തു

Posted on: 12 Aug 2010

ആലപ്പുഴ: നെഹ്രുട്രോഫി വള്ളംകളിക്കായി ശനിയാഴ്ച രജിസ്‌ട്രേഷന്‍ അവസാനിച്ചപ്പോള്‍ 18 ചുണ്ടന്‍വള്ളങ്ങള്‍ ഉള്‍പ്പെടെ 57 കളിവള്ളങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. വള്ളങ്ങളുടെ ട്രാക്കും ഹീറ്റ്‌സും 28ന് കളക്ടറേറ്റില്‍ നടക്കുന്ന യോഗത്തില്‍ തീരുമാനിക്കും.

വെപ്പ് എ ഗ്രേഡ്, ബി ഗ്രേഡ് വിഭാഗങ്ങളില്‍ യഥാക്രമം ഏഴും നാലും വള്ളങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ഇരുട്ടുകുത്തി എ ഗ്രേഡില്‍ ഏഴും ബി ഗ്രേഡില്‍ 14ഉം വള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. ചുരുളന്‍ വിഭാഗത്തില്‍ നാലും വനിതകളുടെ ഇനത്തില്‍ മൂന്നും വള്ളങ്ങള്‍ മത്സരിക്കും.



ganangal


മറ്റു വാര്‍ത്തകള്‍

  12 3 »

 

വീഡിയോ

നെഹ്രുട്രോഫി ജവഹര്‍ തായങ്കരിക്ക്

---------------------------------------------

Discuss