Mathrubhumi Logo
  Alappuzha Edition - Heading

മാതൃഭൂമി പ്രസ്സിലെ ആദ്യസന്ദര്‍ശകന്‍ മന്ത്രി സുധാകരന്‍

Posted on: 31 May 2010

ആലപ്പുഴ:മാതൃഭൂമി പ്രസ്സിലെ ആദ്യസന്ദര്‍ശകന്‍ സഹകരണമന്ത്രി ജി. സുധാകരന്‍. സ്വാതന്ത്ര്യസമരസേനാനിയും മാതൃഭൂമി ഡയറക്ടറുമായിരുന്ന എ.വി. കുട്ടിമാളുഅമ്മയുടെ നാമധേയത്തിലുള്ള പ്രസ്സില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് എത്തിയ സുധാകരന്‍ അവിടത്തെ ആധുനികസജ്ജീകരണങ്ങള്‍ കണ്ടു. രാവിലെ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിക്കാന്‍ സുധാകരന് കഴിഞ്ഞിരുന്നില്ല. മാതൃഭൂമിക്ക് എല്ലാ ആശംസകളും അദ്ദേഹം നേര്‍ന്നു. മുന്നറിയിപ്പില്ലാതെയായിരുന്നു മന്ത്രിയുടെ പ്രസ്സ് സന്ദര്‍ശനം.




ganangal


മറ്റു വാര്‍ത്തകള്‍

  12 »

രാഷ്ട്രീയകേരളം ഒത്തുകൂടി

ആലപ്പുഴ: മാതൃഭൂമി ആലപ്പുഴ എഡിഷന്‍ ഉദ്ഘാടനവേദിക്കരികിലെ വി.ഐ.പി. ലോഞ്ച് ഞായറാഴ്ച രാവിലെ ദേശീയ-സംസ്ഥാന രാഷ്ട്രീയ-സാമൂഹിക നേതാക്കളുടെ സംഗമകേന്ദ്രമായി. Read More

Discuss