എബൗട്ട് എല്ലിയും ജര്‍മലും സുവര്‍ണ ചകോരം പങ്കിട്ടു

തിരുവനന്തപുരം: ഇറാനിയന്‍ ചിത്രമായ 'എബൗട്ട് എല്ലി'യും ഇന്തോനേഷ്യന്‍ ചിത്രം 'ജര്‍മ്മലു'ഉം തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം അവാര്‍ഡ് പങ്കിട്ടു. താജിക്കിസ്താന്‍ ചിത്രം 'ട്രൂ നൂണിന്റെ' സംവിധായകന്‍ നോസിര്‍ സിയദോവ് മികച്ച സംവിധായകനുള്ള രജത ചകോരത്തിനും അര്‍ഹനായി. പത്ത് ലക്ഷം രൂപയും ശില്‍പവും അടങ്ങുന്നതാണ് സുവര്‍ണ ചകോരം പുരസ്‌കാരം....

പുരസ്‌കാരം കൊയ്തത് ജീവിത വിക്ഷുബ്ധതയുടെ കാഴ്ചകള്‍
തിരുവനന്തപുരം: മനസ്സില്‍ തറയ്ക്കുന്ന ജീവിതാനുഭവങ്ങള്‍. ലളിതമായ ആഖ്യാനം. കേരള രാജ്യാന്തര ചലച്ചിത്രോല്‍സവത്തില്‍...

മലയാളത്തിന്റെ അഭിമാനമായി 'പത്താംനിലയിലെ തീവണ്ടി'യും 'കേരളാ കഫേ'യും
തിരുവനന്തപുരം: മികച്ച മലയാളചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരം നേടിയ 'പത്താം നിലയിലെ തീവണ്ടി'യും ഏഷ്യന്‍ സിനിമയ്ക്കുള്ള...

അടുത്ത സീസണിലെങ്കിലും ഒരു ഡെലിഗേറ്റനായി പിറക്കാം...
അങ്ങനെ സിനിമയുടെ മണ്ഡലകാലം അവസാനിക്കുന്നു. കഴുത്തില്‍ കിടക്കുന്ന ഫോട്ടോ പതിച്ച തീര്‍ത്ഥാടന മാലയൂരി കൈരളി പടിയിറങ്ങി...