ഓര്‍മകള്‍ ഓടിയെത്തിയ ദിനം
Posted on: 18 Dec 2009

നിര്‍മാതാക്കളായ ശോഭനപരമേശ്വരന്‍ നായര്‍, കെ.പി. തോമസ്, സംവിധായകന്‍ ലോഹിതദാസ്, നടന്‍ രാജന്‍ പി.ദേവ് എന്നിവരുടെ ഓര്‍മകളാണ് സദസിലേക്ക് വീണ്ടുമെത്തിയത്. ജീവിതാനുഭവങ്ങളില്‍ ഈ കലാകാരന്മാരുടെ സ്വാധീനവും പങ്കും ശ്രീനിവാസനുംശ്രീകുമാരന്‍ തമ്പിയും സിബി മലയിലും ആദം അയൂബും പങ്കുവെച്ചു. മധുപാല്‍ മോഡറേറ്ററായിരുന്നു.