Mathrubhumi Logo

ചലച്ചിത്രമേളയില്‍ ഇന്ന്‌

Posted on: 18 Dec 2009

തിയേറ്റര്‍, സമയം, ചിത്രം, സംവിധായകന്‍, രാജ്യം യഥാക്രമം:

കൈരളി: 9.00 'ദ മൊമെന്റ് ഓഫ് ട്രൂത്ത് (ഫ്രാന്‍സിസ്‌കോ റോസി), ഇറ്റലി/110, 11.00 - 'ദ ഫിഷ് ചൈല്‍ഡ്' (ലൂസിയ പ്യൂയന്‍സൊ), അര്‍ജന്റീന/96, 2.30 - 'നിംഫ്' (പെനക് രത്‌നറുവാംഗ്), തായ്‌ലന്റ്/99.

ശ്രീ: 9.15-'അഗ്രേറിയന്‍ ഉട്ടോപിയ (ഉറുഫോംഗ് റക്ഷാസാദ്), തായ്‌ലന്റ്/120, 11.15 - അരയന്നങ്ങളുടെ വീട് (ലോഹിതദാസ്), ഇന്ത്യ/120, 2.45 - 'റീവിസി റ്റെഡ്' (ക്രിസ്റ്റോഫ് സനൂസി), പോളണ്ട്/90.

കലാഭവന്‍: 9.00 'ലുമുംബ - ഡെത്ത് ഓഫ് എ പ്രോഫറ്റ്' (റൗള്‍ പെക്), ഫ്രാന്‍സ്/69, 11.30 - 'കൊല്‍ക്കത്ത-മൈലൗവ്' (ഗൗതംഘോഷ്), ഇന്ത്യ/120, 3.00 - നൂസിജന്‍ ഹൗസ് (റൗള്‍ റൂയിസ്), ഫ്രാന്‍സ്/94.

അജന്ത: 9.30 - 'ദി അതര്‍ ബാങ്ക്' (ജോര്‍ജ് ഓവാഷ്‌വിലി), ഖസാക്കിസ്ഥാന്‍/90.

ധന്യ: 9.45 'കാറ്റലിന്‍ വാര്‍ഗ', (പീറ്റര്‍ സ്ട്രിക്‌ലാന്റ്), റൊമാനിയ/84, 11.45 - 'ടാംഗോ സിംഗര്‍', (ഗബ്രിയേല്‍ അറീഗ്വെ), അര്‍ജന്റീന/105.

രമ്യ: 10.00, 'ട്വന്റി' (അബ്ദാല്‍റെസ കഹാനി), ഇറാന്‍/88, 12 - 'ഡിവൈന്‍' (ആര്‍തൂര്‍ റിപ്‌സ്റ്റൈന്‍), മെക്‌സിക്കോ/112, 3 - 'മാന്‍ ബൈ ദ ഷോര്‍' (റൗള്‍ പെക്), ഫ്രാന്‍സ്/105.

നിശാഗന്ധി: 6.00 അവാര്‍ഡുദാനം.




ganangal
iffk reservation


മറ്റു വാര്‍ത്തകള്‍

  12 3 4 5 »
movie channel iFFK photogallery
Discuss