പനോരമ ചിത്രങ്ങളുടെ തിരഞ്ഞെടുപ്പ്: സ്റ്റേ ഇല്ല
Posted on: 28 Nov 2009
പനോരമാ ചിത്രങ്ങളുടെ പ്രദര്‍ശനം സ്റ്റേ ചെയ്യണമെന്നും 'പഴശ്ശിരാജ'യെ ഉള്‍പ്പെടുത്തണമെന്നും പഴശ്ശിരാജ ഫൗണ്ടേഷനും പഴശ്ശിരാജ ട്രസ്റ്റും ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. ജസ്റ്റിസ് ഗീതാ മിത്തലിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ ആലോചിക്കുകയാണ് ഹര്‍ജിക്കാര്‍.