Mathrubhumi Logo
Lata Mangeshkar
Lata Mangeshkar

ഏറ്റവും മികച്ച ഗായികക്കുള്ള അവാര്‍ഡുകള്‍

Posted on: 28 Sep 2009

ഫിലിം ഫെയര്‍ ട്രോഫികള്‍
വര്‍ഷം ചിത്രം ഗാനം
1958 മധുമതി ഭആ ജാരേ പര്‍ദേശി'.
1962 ബീസ് സാല്‍ബാദ് ഭകഹിം ദീപ് കഹിം ജലെ ദില്‍'.
1965 ഖാന്‍ദാന്‍ ഭതുംഹി മേരെ മന്ദിര്‍'.
1969 ജീനെ കി രാഹ് ഭആപ് മുഝെ അച്ഛെ...ഭ
1969നു ശേഷം ഫിലിംഫെയര്‍ അവാര്‍ഡുകള്‍ സ്വീകരിക്കുന്നതില്‍ നിന്നും പിന്‍വാങ്ങിനവാഗത ഗായികമാര്‍ക്കു പ്രോത്സാഹനാര്‍ത്ഥം സന്ദര്‍ഭം നല്‍കിക്കൊണ്ട്.

ദേശീയ അവാര്‍ഡ്

വര്‍ഷം ചിത്രം
1972 പരിചയ്, 1975 കോറാ കാഗസ്, 1990ലേകിന്‍

മഹാരാഷ്ട്ര സര്‍ക്കാര്‍ അവാര്‍ഡ്
വര്‍ഷം ചിത്രം (മറാഠി)
1966 'സാധി മാന്‍സഭ, 1967 'ജെയ്ത് രെ ജെയ്ത്'

ബംഗാള്‍ ഫിലിം ജര്‍ണലിസ്റ്റ് അസോസിയേഷന്‍' അവാര്‍ഡ്
വര്‍ഷം ചിത്രം
1964 'വോ കോന്‍ ഥി', 1967 'മിലന്‍'
1968 'രാജാ ഔര്‍ രംഗ്', 1969 'സരസ്വതി ചന്ദ്ര'
1970 'ദോ രാസ്‌തെ', 1971 'തേരെ മേരെ സപ്‌നെ'
1973 'മാര്‍ജിന അബ്ദുള്ള' (ബംഗാളി), 1973 'അഭിമാന്‍'
1975 'കോറാ കാഗസ്', 1984 'ഏക് ദൂജെ കെ ലിയെ'
1985 'രാം തേരി ഗംഗാ മൈലി'



latha wishes ganangal

ആദേശ ഭക്തിഗാനം

രചന : കവിപ്രദീപ്, സംഗീതം : സി. രാമചന്ദ്ര, ഗായിക : ലതാമങ്കേഷ്‌കര്‍ കൂടുതല്‍

Discuss