Mathrubhumi Logo
navarathri
Navarathri

അഷ്ട ലക്ഷ്മീ സ്‌തോത്രം Posted on: 19 Sep 2009

സര്‍വാഭീഷ്ട സിദ്ധിക്കും ഐശ്വര്യത്തിനും അഷ്ടലക്ഷ്മി സ്‌തോത്ര ജപം ഉത്തമം.

ധൈര്യലക്ഷ്മി

ജയവരവാണി! വൈഷ്ണവി ഭാര്‍ഗ്ഗവി
മന്ത്രസ്വരൂപിണി മന്ത്രമയേ
സുരഗണപൂജിത ശീഘ്രഫലപ്രദ
ജ്ഞാനവികാസിനി ശാസ്ത്രനുതേ
ഭവഭയഹാരിണി! പാപവിമോചിനി
സാധുജനാര്‍ച്ചിത പാദയുതേ
ജയ ജയ ഹേ! മധുസൂദന കാമിനി
ധൈര്യലക്ഷ്മി! സദാ പാലയ മാം.

ജയലക്ഷ്മി

ജയ കമലാസിനി! സദ്ഗതിദായിനി
ജ്ഞാനവികാസിനി! ഗാനമയേ
അനുദിനമര്‍ച്ചിത കുങ്കുമ ധൂസര
ഭൂഷിത വാസിത വാദ്യനുതേ
കനകധാരസ്തുതി വൈഭവ വന്ദിത
ശങ്കര ദേശിക മാന്യപദേ
ജയ ജയ ഹേ! മധുസൂദന കാമിനി
വിജയലക്ഷ്മി സദാ പാലയ മാം.


ആദിലക്ഷ്മി

സുമനസ വന്ദിത സുന്ദരി! മാധവി!
ചന്ദ്രസഹോദരി! ഹേമമയേ!
മുനിഗണ മണ്ഡിത മോക്ഷപ്രദായിനി
മഞ്ജുളഭാഷിണി വേദനുതേ
പംകജവാസിനി ദേവസുപൂജിത
സദ്ഗുണവര്‍ഷിണി ശാന്തിയുതേ
ജയജയ ഹേ! മധുസൂദന കാമിനി
ആദിലക്ഷ്മി! സദാ പാലയ മാം

ധനലക്ഷ്മി

ധിമി ധിമി ധിന്ധിമി ധിന്ധിമിദുന്ദുഭി
നാദ സുപൂര്‍ണ്ണമയേ
ഘുമുഘുമുഘുംഘുമ ഘുംഘുമഘുംഘുമ
ശംഖനിനാദ സുവാദ്യനുതേ
വേദപുരാണേതിഹാസ സുപൂജിത!
വൈദികമാര്‍ഗ്ഗ പ്രദര്‍ശയുതേ
ജയജയ ഹേ മധുസൂദന കാമിനി
ധനലക്ഷ്മി രൂപിണി പാലയമാം.

ധാന്യലക്ഷ്മി

അയികലികല്മഷനാശിനി കാമിനി
വൈദികരൂപിണി വേദമയേ
ക്ഷീരസമുദ്ഭവ മംഗളരൂപിണി!
മന്ത്രനിവാസിനി! മന്ത്രനുതേ!
മംഗളദായിനി അംബുജവാസിനി
ദേവഗണാര്‍ച്ചിത പാദയുതേ
ജയജയ ഹേ മധുസൂദന കാമിനി
ധാന്യലക്ഷ്മി സദാ പാലയ മാം.

സന്താനലക്ഷ്മി

അയികരിവാഹനമോഹിനി ചക്രിണി
രാഗവിവര്‍ധിനി ജ്ഞാനമയേ
ഗുണഗണവാരിധി ലോകഹിതൈഷിണി
സപ്തസ്വര ഭൂഷിതഗാനനുതേ
സകലസുരാസുര ദേവമുനീശ്വര
മാനവ വന്ദിത പാദയുതേ
ജയ ജയ ഹേ! മധുസൂദന കാമിനി
സന്താനലക്ഷ്മി സദാ പാലയ മാം.

ഗജലക്ഷ്മി

ജയ ജയ ദുര്‍ഗതി നാശിനി കാമിനി
സര്‍വ്വഫലപ്രദ ശാസ്ത്രമയേ
രഥഗജതുരംഗപദാദി സമാവൃത
പരിജന മണ്ഡിത ലോകനുതേ
ഹരിഹര ബ്രഹ്മസുപൂജിത സേവിത
താപനിവാരണ പാദയുതേ
ജയ ജയ ഹേ! മധുസൂദന കാമിനി
ഗജലക്ഷ്മി രൂപിണി പാലയ മാം

വിദ്യാലക്ഷ്മി

പ്രണത സുരേശ്വരി! ഭാരതി! ഭാര്‍ഗ്ഗവി!
ശോകവിനാശിനി രത്‌നമയേ
മണിമയ ഭൂഷിത കര്‍ണ്ണവിഭൂഷണ
ശാന്തി സമാവൃത ഹാസ്യമുഖേ
നവനിധിദായിനി! കലിമലഹാരിണി
കാമിതഫലപ്രദഹസ്തയുതേ
ജയ ജയ ഹേ! മധുസൂദന കാമിനി
വിദ്യാലക്ഷ്മി സദാ പാലയ മാം.


മഹാലക്ഷ്മ്യഷ്ടകം
(ഇന്ദ്രകൃതം)


നമസ്‌തേ്കസ്തു മഹാമായേ ശ്രീപീഠേ സുരപൂജിതേ
ശംഖചക്രഗദാഹസ്‌തേ മഹാലക്ഷ്മി നമോ്കസ്തു തേ 1
നമസ്‌തേ ഗരുഡാരൂഢേ കോലാസുരഭയങ്കരി
സര്‍വപാപഹരേ ദേവി മഹാലക്ഷ്മി നമോ്കസ്തു തേ 2
സര്‍വജ്ഞേ സര്‍വവരദേ സര്‍വദുഷ്ടഭയങ്കരി
സര്‍വദുഃഖഹരേ ദേവി മഹാലക്ഷ്മി നമോ്കസ്തു തേ 3
സിദ്ധിബുദ്ധിപ്രദേ ദേവി ഭുക്തിമുക്തിപ്രദായിനി
മന്ത്രപൂതേ സദാ ദേവി മഹാലക്ഷ്മി നമോ്കസ്തു തേ 4
ആദ്യന്തരഹിതേ ദേവി ആദ്യശക്തി മഹേശ്വരി
യോഗജേ യോഗസംഭൂതേ മഹാലക്ഷ്മി നമോ്കസ്തു തേ 5
സ്ഥൂലസൂക്ഷ്മമഹാരൗദ്രേ മഹാശക്തേ മഹോദരേ
മഹാപാപഹരേ ദേവി മഹാലക്ഷ്മി നമോ്കസ്തു തേ 6
പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി
പരമേശി ജഗന്മാതഃ മഹാലക്ഷ്മി നമോ്കസ്തു തേ 7
ശ്വേതാംബരധരേ ദേവി നാനാലങ്കാരഭൂഷിതേ
ജഗത്സ്ഥിതേ ജഗന്മാതഃ മഹാലക്ഷ്മി നമോ്കസ്തുതേ 8
മഹാലക്ഷ്മ്യഷ്ടകം സ്‌തോത്രം യഃ പഠേദ്ഭക്തിമാന്നരഃ
സര്‍വസിദ്ധിമവാപ്‌നോതി രാജ്യം പ്രാപ്‌നോതി സര്‍വദാ. 9
ഇന്ദ്രകൃതം മഹാലക്ഷ്മ്യഷ്ടകം സമ്പൂര്‍ണം.
ധനലബ്ധിക്കും ഐശ്വര്യത്തിനും മഹാലക്ഷ്മ്യഷ്ടകം
മുറതെറ്റാതെ ജപിക്കുക

ഗണപതി സ്‌തോത്രങ്ങള്‍


ശ്രീഗണനായകാഷ്ടകം


ഏകദന്തം മഹാകായം തപ്തകാഞ്ചനസന്നിഭം
ലംബോദരം വിശാലാക്ഷം വന്ദേശഹം ഗണനായകം.

മൗഞ്ജീകൃഷ്ണാജിനധരം നാഗയജ്ഞോപവീതിനം
ബാലേന്ദുവിലസന്മൗലിം വന്ദേശഹം ഗണനായകം.

അംബികാഹൃദയാനന്ദം മാതൃഭിഃ പരിപാലിതം
ഭക്തപ്രിയം മദോന്മത്തം വന്ദേശഹം ഗണനായകം.

ചിത്രരത്‌നവിചിത്രാങ്ഗം ചിത്രമാലാവിഭൂഷിതം
ചിത്രരൂപധരം ദേവം വന്ദേശഹം ഗണനായകം.

ഗജവക്ത്രം സുരശ്രേഷ്ഠം കര്‍ണ്ണചാമരഭൂഷിതം
പാശാങ്കുശധരം ദേവം വന്ദേശഹം ഗണനായകം.

മൂഷികോത്തമമാരുഹ്യ ദേവാസുരമഹാഹവേ
യോദ്ധുകാമം മഹാവീര്യം വന്ദേശഹം ഗണനായകം.

യക്ഷകിന്നരഗന്ധര്‍വ്വസിദ്ധവിദ്യാധരൈഃ സദാ
സ്തൂയമാനം മഹാത്മാനം വന്ദേശഹം ഗണനായകം.

സര്‍വവിഘ്‌നഹരം ദേവം സര്‍വവിഘ്‌നവിവര്‍ജ്ജിതം
സര്‍വസിദ്ധിപ്രദാതാരം വന്ദേശഹം ഗണനായകം.

ഗണാഷ്ടകമിദം പുണ്യം ഭക്തിതോ യഃ പഠേന്നരഃ
വിമുക്തഃ സര്‍വപാപേഭ്യഃ സര്‍വാഭീഷ്ടം സ വിന്ദതി.

ഗണേശ സ്‌തോത്രം


ശുക്ലാംബരധരം വിഷ്ണും
ശശിവര്‍ണം ചതുര്‍ഭുജം
പ്രസന്നവദനം ധ്യായേത്
സര്‍വവിഘ്‌നോപശാന്തയേ.

അന്തരായതിമിരോപശാന്തയേ
ശാന്തപാവനമചിന്ത്യവൈഭവം
തം നരം വപുഷി കുഞ്ജരം മുഖേ
മന്മഹേ കിമപി തുന്ദിലം മഹഃ

അഭീപ്‌സിതാര്‍ത്ഥസിദ്ധ്യര്‍ത്ഥം
പൂജിതോ യഃ സുരൈരപി
സര്‍വവിഘ്‌നച്ഛിദേ തസ്‌മൈ
ഗണാധിപതയേ നമഃ

വക്രതുണ്ഡ! മഹാകായ
സൂര്യകോടിസമപ്രഭ!
നിര്‍വിഘ്‌നം കുരു മേ സിദ്ധിം
സര്‍വകാര്യേഷു സര്‍വദാ.

സങ്കഷ്ടനാശഗണേശസ്‌തോത്രം


(ഗണേശദ്വാദശനാമസ്‌തോത്രം)
(നാരദപുരാണാന്തര്‍ഗ്ഗതം)
പ്രണമ്യ ശിരസാ ദേവം ഗൗരീപുത്രം വിനായകം
ഭക്ത്യാ വ്യാസം സ്മരേന്നിത്യം ആയുഷ്‌കാമാര്‍ത്തസിദ്ധയേ
പ്രഥമം വക്രതുണ്ഡം ച ഏകദന്തം ദ്വിതീയകം
തൃതീയം ഷ്ണപിംഗാക്ഷം ഗജവക്ത്രം ചതുര്‍ഥകം
ലംബോദരം പഞ്ചമം ച ഷഷ്ഠം വികടമേവ ച
സപ്തമം വിഘ്‌നരാജം ച ധൂനമ്രവര്‍ണ്ണം തഥാഷ്ടമം
നവമം ഫാലചന്ദ്രം ച ദശമം തു വിനായകം
ഏകാദശം ഗണപതിം ദ്വാദശം തു ഗജാനനം
ദ്വാദശൈതാനി നാമാനി ത്രിസന്ധ്യം യഃ പഠേന്നരഃ
ന ച വിഘ്‌നഭയം തസ്യ സര്‍വസിദ്ധികരം പ്രഭോ
വിദ്യാര്‍ത്ഥീ ലഭതേ വിദ്യാം ധനാര്‍ഥീ ലഭതേ ധനം
പുത്രാര്‍ത്ഥീ ലഭതേ പുത്രാന്‍ മോക്ഷാര്‍ത്ഥീ ലഭതേ ഗതിം
ജപേത് ഗണപതിസ്‌തോത്രം ഷഡ്ഭിര്‍ മാസൈഃ ഫലം ലഭേത്
സംവത്സരേണ സിദ്ധിം ച ലഭതേ നാത്ര സംശയഃ
അഷ്ടഭ്യോ ബ്രാഹ്മണേഭ്യശ്ച ലിഖിത്വാ യഃ സമര്‍പ്പയേത്
തസ്യ വിദ്യാ ഭവേത് സര്‍വം ഗണേശസ്യ പ്രസാദതഃ
ഇതി ശ്രിനാരദപുരാണേ സങ്കുഷ്ടനാശനം
നാമ ഗണേശസ്‌തോത്രം സമ്പൂര്‍ണ്ണം




ganangal

 

Discuss virtual toyr mukambika