മൂകാംബികയിലേക്ക് പോകുമ്പോള്‍
Posted on: 19 Sep 2009
കൊല്ലൂര്‍ മൂകാംബികാക്ഷേത്രം മംഗലാപുരത്തുനിന്ന് 140 കിലോമീറ്റര്‍ അകലെയാണ്. ഉഡുപ്പി, കുന്താപുരം, ബൈന്ദൂര്‍ വഴിയാണ് ക്ഷേത്രത്തിലെത്താനാവുക. കുന്താപുരത്തുനിന്ന് ഒണ്‍സേ വഴി 37 കിലോമീറ്റര്‍ പോയാലും ക്ഷേത്രത്തിലെത്താം. ബൈന്ദൂരില്‍നിന്ന് 26 കിലോമീറ്ററാണ് ദൂരം.
ഇപ്പോള്‍ ബൈന്ദൂര്‍വരെ ട്രെയിനിലും യാത്രചെയ്യാം. പക്ഷേ, ബൈന്ദൂരില്‍ ചില ട്രെയിനുകള്‍ക്കു മാത്രമേ സ്റ്റോപ്പുള്ളൂ. ഈ സ്റ്റേഷന്റെ പേര് 'മൂകാംബിക റെയില്‍വേസ്റ്റേഷന്‍' എന്നാക്കാനും ആലോചനയുണ്ട്. ബാംഗ്ലൂരില്‍നിന്ന് റോഡ് മാര്‍ഗം മംഗലാപുരം വഴിയും ഷിമോഗ വഴിയും കൊല്ലൂരിലെത്താം. മൂകാംബികയില്‍നിന്ന് ചെന്നൈയിലേക്കും ശൃംഗേരിയിലേക്കും ഗുരുവായൂര്‍ക്കുമൊക്കെ ബസ് സര്‍വീസുകളുണ്ട്.
മൂകാംബികാ ക്ഷേത്രത്തിലെ ഉത്സവം മീനമാസത്തിലാണ്. എങ്കിലും നവരാത്രി ആഘോഷത്തിനാണ് ഇവിടെ ജനത്തിരക്കേറുക. ജന്മാഷ്ടമിയും ഇവിടത്തെ പ്രധാന ഉത്സവമാണ്. സ്വയംഭൂലിംഗം പ്രത്യക്ഷപ്പെട്ടത് അന്നാണെന്ന് വിശ്വസിക്കപ്പെടുന്നു.
സരസ്വതീമണ്ഡപത്തിലാണ് വിദ്യാരംഭം നടത്തുക. വഴിപാട് കൗണ്ടറില്‍ പണമടച്ച് രസീതി വാങ്ങിയാല്‍ ക്ഷേത്രപുരോഹിതന്മാര്‍ വിദ്യാരംഭത്തിന് കാര്‍മികത്വം വഹിക്കും. നവരാത്രികാലത്ത് മാത്രമല്ല ഇവിടെ വിദ്യാരംഭം നടത്തുക. വിദ്യാത്മികയായ സരസ്വതിയുടെ സവിധത്തില്‍ വിദ്യാരംഭത്തിന് പ്രത്യേക മുഹൂര്‍ത്തമോ സമയമോ നോക്കാറില്ല. പൂജാകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ അര്‍ച്ചകര്‍ ക്ഷേത്രത്തിലുണ്ട്.
ഭക്തര്‍ക്ക് ഉച്ചയ്ക്കും രാത്രിയും സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്നു. ദിനംപ്രതി പതിനായിരക്കണക്കിനുപേര്‍ അന്നപ്രസാദം കഴിക്കുന്നുണ്ട്. പ്രസാദഊട്ട് വഴിപാടായി നടത്താന്‍ ഭക്തര്‍ക്ക് കൗണ്ടറില്‍ പണമടയ്ക്കാം.
മൂകാംബികയിലെ താമസസൗകര്യം
പല നിരക്കിലുള്ള മുറികളുള്ള നിരവധി താമസസ്ഥലങ്ങള്‍ മൂകാംബികയിലുണ്ട്. അവയില്‍ പ്രധാനപ്പെട്ട ചില ലോഡ്ജുകളും നിരക്കുകളും.
ഭാഗീരഥി ടൂറിസ്റ്റ് ഹോം
ഗോപാലകൃഷ്ണ ടെമ്പിള്‍ റോഡ്
ഡബിള്‍ ബെഡ് റൂം - 300/-
ടി.വി.യുള്ള മുറി - 400/-
ഫോണ്‍: 08254-258290
മൊബൈല്‍ : 09449269420
അശ്വതി ടൂറിസ്റ്റ്‌ഹോം
ഡബിള്‍ റൂം - 450/-
ഡബിള്‍ റൂം ഡീലക്‌സ് - 520/-
4 ബെഡ്‌റൂം - 720/-
ഡബിള്‍ റൂം - എ.സി. - 925/-
3 ബെഡ്‌റൂം - 1150/-
4 ബെഡ് റൂം - 1575/-
ഫോണ്‍: 08254-258334, 258372
മൊബൈല്‍: 09448107361
ബീന റസിഡന്‍സി
ഡബിള്‍ റൂം -450+ടാക്‌സ്
ഡബിള്‍ റൂം ഡീലക്‌സ് - 520+ടാക്‌സ്
4 ബെഡ് റൂം - 725+ടാക്‌സ്
ഡബിള്‍ റൂം (എ.സി.)- 925+ടാക്‌സ്
3 ബെഡ്‌റൂം (എ.സി.)- 1150+ടാക്‌സ്
4 ബെഡ്‌റൂം (എ.സി.)- 1575+ ടാക്‌സ്
ഫോണ്‍: 08254-258258, 258487
മൊബൈല്‍: 09449100024
ദേവീകൃപ
ഡബിള്‍ റൂം - 300/-
ഡബിള്‍ റൂം (സ്‌പെഷ്യല്‍) - 400/-
3 ബെഡ് റൂം - 400/-
3 ബെഡ് റൂം (സ്‌പെഷ്യല്‍) - 490/-
ഡബിള്‍ റൂം (എ.സി.)- 800/-
3 ബെഡ് റൂം (എ.സി.)- 990+ടാക്‌സ്
ഡബിള്‍ റൂം (ഡീലക്‌സ് എ.സി.) - 1500+ടാക്‌സ്