Mathrubhumi Logo

'ലോഹിതദാസ് ജനപ്രിയ സംവിധായകന്‍'

Posted on: 29 Jun 2009

തൃശ്ശൂര്‍: ലോഹിതദാസ് ജനപ്രിയ സംവിധായകനും സര്‍ഗധനനായ തിരക്കഥാകൃത്തുമായിരുന്നെന്ന് സംസ്‌കാരസാഹിതി ജില്ലാകമ്മിറ്റി അഭിപ്രായപ്പെട്ടു. അനുശോചനയോഗത്തില്‍ ജില്ലാ ചെയര്‍മാന്‍ ഡോ. അജിതന്‍ മേനോത്ത് അധ്യക്ഷത വഹിച്ചു. സി.ഐ. സെബാസ്റ്റ്യന്‍, അഡ്വ. എല്‍ദോ പൂക്കുന്നേല്‍, മോഹന്‍ദാസ് ചെറുതുരുത്തി എന്നിവര്‍ പ്രസംഗിച്ചു.






ganangal


മറ്റു വാര്‍ത്തകള്‍

  12 »
Discuss